കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, നിറത്തിൽ നിന്നും അസിനെ ഒഴിവാക്കി, ശാലിനി ആദ്യം നോ പറഞ്ഞു; പക്ഷേ കുഞ്ചാക്കോയ്‌ക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ആരും ഉണ്ടായിരുന്നില്ല; കമൽ
ഇന്നും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് നിറം. കുഞ്ചാക്കോ ബോബനും ശാലിയും നായക-നായികമാരായി എത്തിയ ചിത്രം1999ൽ ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിൽ…