അത് കൊണ്ട് തന്നെ ഒരുപിടി നല്ല വൈകാരിക നിമിഷങ്ങൾ അനുഭവിക്കാൻ, അടിയും തടയുമില്ലാത്ത ഒരു മാസ്സ് ആസ്വദിക്കാൻ “ഉയരെ” കാണാം , കാണണം – എടുത്തു പറയേണ്ട പ്രധാന ഘടകങ്ങൾ ഇതൊക്കെയാണ്
ചിത്രത്തിന്റെ പേര് പോലെ തന്നെ അക്ഷരാർത്ഥത്തിൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് പാർവതി പ്രധാന കഥാപാത്രമായ പല്ലവി എന്ന പെൺകുട്ടിയെ അവതരിപ്പിക്കുന്ന 'ഉയരെ…