ഋഷിയും സൂര്യയും ആദ്യരാത്രി ആഘോഷമാക്കുമ്പോൾ മിത്ര മാളിയേക്കലിലെ മരുമകൾ ആകുന്നു; ഋഷിയെ വെറുതെവിടാതെ വീണ്ടും റാണിയമ്മ ; കൂടെവിടെ പുത്തൻ എപ്പിസോഡ് !
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി…