ഋഷിയും സൂര്യയും ആദ്യരാത്രി ആഘോഷമാക്കുമ്പോൾ മിത്ര മാളിയേക്കലിലെ മരുമകൾ ആകുന്നു; ഋഷിയെ വെറുതെവിടാതെ വീണ്ടും റാണിയമ്മ ; കൂടെവിടെ പുത്തൻ എപ്പിസോഡ് !

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്. ഇപ്പോഴിതാ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്.

കഥകളിൽ നിന്നും മറ്റു കഥകളിലേക്ക് പോകുകയാണ്. നമ്പ്യാരേട്ടന്റെ മുന്നിൽ കിടന്ന് ഉരുകയാണ് ഋഷിയും സൂര്യയും, അപ്പോഴാണ് അമ്മു കുറച്ചുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്ണ് എന്ന് നമ്പ്യാരേട്ടൻ ചിരിയോടെ പറഞ്ഞത്. പക്ഷെ അമ്മു ഇടപെട്ടത് ശരിയും ന്യായവും നിങ്ങളുടെ ഭാഗത്തുള്ളത് കൊണ്ടാണെന്നും അതുകൊണ്ട് ഇവിടെ താമസിക്കുന്നതിൽ ഒരു വിരോധവും ഇല്ല എന്നും അദ്ദേഹം പറഞ്ഞു..

പിന്നെ ഒരു താക്കീത് നമ്പ്യാരേട്ടൻ പറഞ്ഞു. തറവാടിന് പേരുദോഷം വരുന്നതൊന്നും ചെയ്യരുത് എന്ന്. അതൊക്കെ ഋഷിയും സമ്മതിച്ചു. ” ഏതായാലും അമ്മുവിൻറെ കുട്ടികളല്ലേ അങ്ങനെ ഒന്നും ഉണ്ടാകില്ലന്നുറപ്പാണ് എന്നും നമ്പ്യാരേട്ടൻ പറഞ്ഞു. ഇതൊക്കെ ഋഷി അഭിമാനത്തോടെയാണ് ഇപ്പോൾ കേൾക്കുന്നത്…

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

Safana Safu :