സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ല, ദുബായിൽ നിന്നും എത്തിയതും സ്വന്തം ചെലവിൽ; ആശാശരത്ത്
മലയാള സിനിമയിലെ പ്രമുഖ നടി സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന് നൃത്തം പരിശീലിപ്പിക്കാൻ ഭീമമായ പ്രതിഫലം ചോദിച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…