arya

പ്രധാനമന്ത്രിയായി മോഹൻലാൽ,കമാഡോ ആയി സൂര്യ;ആരാധകരെ ആവേശത്തിലാഴ്ത്തി കാപ്പന്റെ ടീസറെത്തി !!!

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹന്‍ലാലും തമിഴ് സൂപ്പർസ്റ്റാർ സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ടീസറെത്തി. തമിഴ് പുതുവത്സരത്തോട് അനുബന്ധിച്ച്‌ പ്രേക്ഷകര്‍ക്കു…

വിവാഹത്തിന് ശേഷം അഭിനയം തുടരുമോ? മറുപടിയുമായി സയേഷ

'വിവാഹത്തിന് ശേഷം അഭിനയിക്കുമോ അതോ കുടുംബവുമായി ഒതുങ്ങി കഴിയുമോ'.സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനേത്രികള്‍ മാത്രം അഭിമുഖീകരിക്കുന്ന ഒരു പ്രധാന ചോദ്യം .…

നടൻ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു -ചിത്രങ്ങൾ കാണാം !

തെന്നിന്ത്യൻ സൂപ്പർ താരം വിശാലിന്റെയും തെലുങ്ക് നടിയും ഗായികയുമായ അനിഷയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍…

ആര്യയും സയേഷയും വിവാഹിതരായി ! വിവാഹ ഫോട്ടോകള്‍ വൈറല്‍..

തമിഴ് നടന് ആര്യയും നടി സയേഷയും വിവാഹിതരായി. ഏറെ വിവാദങ്ങള്‌ക്കൊടുവിലാണ് താരങ്ങള് മിന്നുചാര്ത്തിയത്. മാര്ച്ച് 10നു നടന്ന വിവാഹചടങ്ങില് അടുത്ത…

ആര്യയുടെയും വിശാലിന്റെയും വിവാഹങ്ങൾ ഉടൻ;വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ !

ആര്യയുടെ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഒരുപാട് വിവാദങ്ങൾക്ക് ശേഷമാണ് ആര്യ ഇപ്പോൾ വിവാഹത്തിനൊരുങ്ങുന്നത്. നടി സയേഷയാണ് വധു. ആര്യയുടെ ഉറ്റ…

ആര്യയുടെ വിവാഹത്തിന് പിന്നാലെ റാണയും തൃഷയും ഒന്നിക്കുന്നു ?

സിനിമയിലെ താരങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നതും പിരിയുന്നതുമെല്ലാം പതിവ് സംഭവങ്ങളാണ്. ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു റാണ ദഗ്ഗുബട്ടിയും തൃഷയും. ബ്രേക്കപ്പിന്…

“വിവാഹ വാർത്ത സത്യമാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല , ഇനി അയാളുമായി ഇടപഴകാൻ എനിക്ക് താല്പര്യമില്ല ” – ആര്യയുടെ വിവാഹ വാർത്തയിൽ പ്രതികരണവുമായി അബർണതി

ഒട്ടേറെ വിവാദങ്ങളും വിമര്ശനങ്ങൾക്കും ഒടുവിലാണ് തമിഴ് നടൻ ആര്യയും സയേഷയും വിവാഹ വാർത്ത സ്ഥിരീകരിച്ചത് . പ്രണയദിനത്തിലാണ് ഇരുവരും തങ്ങളുടെ…

അവസാനം തീരുമാനമായി ;പ്രണയം തുറന്ന് പറഞ്ഞ് ആര്യ !

ഈ പ്രണയ ദിനത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി നടൻ ആര്യ. ഏറെ നാളത്തെ വിവാദങ്ങൾക്കു ശേഷമാണ് ആര്യ തന്റെ പ്രണയത്തെക്കുറിച്ചും…

‘ആര്യ പറയാതെ കല്യാണ വാർത്ത ഞാൻ വിശ്വസിക്കില്ല ,കാരണം ഞങ്ങൾ ഇപ്പോളും അടുപ്പത്തിലാണ് ‘- അബർണതി

ആരാധകരെ അമ്പരപ്പിച്ചാണ് നടൻ ആര്യയും സയേഷയും വിവാഹിതരാകുന്നുവെന്ന വാർത്ത പ്രചരിച്ചത്. ആര്യയുമായി അടുത്ത വൃത്തങ്ങൾ എല്ലാം കല്യാണ വാർത്ത ശരിവക്കുകയും…

ഇന്ത്യൻ 2 വിൽ കമൽ ഹാസനൊപ്പം ആര്യയും …ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നു!

2.0യ്ക്കു ശേഷം ശങ്കര്‍ ഒരുക്കുന്ന ഇന്ത്യൻ 2 അണിയറയിൽ ഒരുങ്ങുകയാണ്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ചിത്രത്തില്‍…

അബർണതിയെ ഭയന്ന് വിവാഹ വാർത്ത രഹസ്യമായി സൂക്ഷിച്ചു ; ഒടുവിൽ ആര്യയും സയേഷയും മാർച്ചിൽ വിവാഹിതരാകുന്നു !

ഒടുവിൽ തമിഴ് നടൻ ആര്യയും സയേഷ്യും മാർച്ചിൽ വിവാഹിതരാകുന്നു. ഗജനികാന്ത് എന്ന ചിത്രത്തിൽ നായിക നായന്മാരായി അഭിനയിക്കുന്ന സമയത്ത് തന്നെ…

ആരാധകരുടെ ചോദ്യങ്ങളില്‍ സഹികെട്ട് ഭർത്താവിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ!!!

ആരാധകരുടെ ചോദ്യങ്ങളില്‍ സഹികെട്ട് ഭർത്താവിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ!!! തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് തിരക്കുന്നവർക്ക് ചുട്ട മറുപടിയുമായി ആര്യ. ഭർത്താവിനെപ്പറ്റിയും കുട്ടിയെപ്പറ്റിയും നിരന്തരം…