ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയവും അല്ലാത്തതുമായ സംഘടങ്ങൾക്കു അവരുടെ പ്രവർത്തകർക്ക് ഒരായിരം സല്യൂട്ട്…!! അരുൺ ഗോപി
കൊവിഡ് രണ്ടാം തരംഗത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് ഓരോ പ്രദേശത്തും നടക്കുന്നത്. ഇപ്പോഴിതാ ഈ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം പങ്കു…