നടന്‍ പേള്‍ വി പുരിക്കെതിരെയുള്ള പോക്‌സോ കേസ്; കെട്ടിച്ചമച്ചതാണെന്ന ഏക്ത കപൂറിന്റെ ആരോപണത്തെ തള്ളി ഡെപ്യൂട്ടി കമ്മീഷ്ണര്‍
കഴിഞ്ഞ ദിവസം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ നടന്‍ പേള്‍ വി പുരിക്കെതിരേ തെളിവുകളുണ്ടെന്ന് മുബൈ വസൈ ഡെപ്യൂട്ടി കമ്മീഷ്ണര്‍ സഞ്ജയ് കുമാര്‍…