താന്‍ ഗര്‍ഭിണിയാവുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു, അത് തന്നെ ശാരീരികമായും മാനസികമായും ഏറെ തകര്‍ത്തി; സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായതിന് പിന്നാലെ വെളിപ്പെടുത്തലുമായി യുവതി
കഴിഞ്ഞ ദിവസമായിരുന്നു സഹപ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ലിജു കൃഷ്ണയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.…