അര്‍ജുന്‍ അശോകും, സംഗീത് പ്രതാപും, മാത്യു തോമസും സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു.. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ നടന്‍മാര്‍ക്ക് പരുക്ക്!
കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ നടന്‍മാര്‍ക്ക് പരുക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും, സംഗീത് പ്രതാപും, മാത്യു തോമസും സഞ്ചരിച്ച കാര്‍…