നിഖില വിമലിനെ ഇഷ്ടമാണ്, നല്ല ഭംഗിയുണ്ട്, കമ്യൂണിസ്റ്റുകാരിയാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട്, അവരുടെ അമ്മയോട് സംസാരിച്ചു; ഒരിക്കല്‍ ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആറാട്ട് അണ്ണന് ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞുവെന്ന് സന്തോഷ് വര്‍ക്കി
മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറല്‍ ആയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ…