വിഷ്ണു ഭയങ്കര തമാശക്കാരനാണ്, എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ കയറി കൗണ്ടര്‍ പറഞ്ഞ് ഇംപ്രസ് ചെയ്യിക്കും; അനുശ്രീയുടെ വാക്കുകൾ വീണ്ടും വൈറൽ
മിനിസ്ക്രീൻ താരം അനുശ്രീയുടെ ദാമ്പത്യ ജീവിതം വാർത്തകളിൽ നിറഞ്ഞതാണ്. അനുശ്രീയും ഭർത്താവ് വിഷ്ണുവും ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. തന്റെ അമ്മയുടെ കൂടെയാണ്…