അനുഷ്‌ക ഷെട്ടി മലയാളത്തിലേയ്‌ക്ക്…. ഒറ്റക്കൊമ്പനിലെ പാലാക്കാരൻ അച്ചായന്റെ നായികയായി തെന്നിന്ത്യൻ താരം… റിപ്പോർട്ടുകൾ ഇങ്ങനെ.. ആഘോഷമാക്കി ആരാധകർ
സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. നവാഗതനായ മാത്യു തോമസ്…