അഭിയനയം നിർത്താനൊരുങ്ങി അ​നു​ഷ്ക ഷെട്ടി

ബാ​ഹു​ബ​ലി​ ​സീ​രീ​സി​ന് ​ശേ​ഷം​ ​മൂ​ന്ന് ​വ​ര്‍​ഷ​ത്തി​നി​ട​യ്ക്ക്ബാ​ഗ്‌​മ​തി,​ ​നി​ശ​ബ്ദം​ ​എ​ന്നീ​ ​ര​ണ്ടേ​ ​ര​ണ്ട് ​സി​നി​മ​ക​ളി​ലേ​ ​അ​നു​ഷ്‌​ക ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ.​ ​ചി​ര​ഞ്ജീ​വി​യു​ടെ​ ​സാ​യ്റാ​ ​ന​ര​സിം​ഹ​ ​റെ​ഡ്ഢി​യി​ല്‍​ ​അ​തി​ഥി​ ​വേ​ഷ​വും​ ​ചെ​യ്തു. അനുഷ്ക സി​നി​മാ​ഭി​ന​യം ഉടൻ നിർത്തുമെന്നാണ് അ​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ള്‍ പറയുന്നത്

അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക​ളാ​യ​ ​സം​വി​ധാ​യ​ക​രു​ടെ​യുംസി​നി​മ​ക​ളു​ടെ​ ​ക​ഥ​ ​കേ​ള്‍​ക്കാ​നേ​ ​അ​നു​ഷ്‌​ക്ക​ ​ഇ​പ്പോ​ള്‍​ ​ത​യ്യാ​റാ​കു​ന്നു​ള്ളൂ​വെ​ന്നും​ ​വൈ​കാ​തെ സി​നി​മാ​ഭി​ന​യം​ ​അ​വ​സാ​നി​ക്കാ​നാ​ണ് ​അ​നു​ഷ്ക​യു​ടെ​ ​നീ​ക്ക​മെ​ന്നും​ ​താ​ര​ത്തോ​ട് ​അ​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ള്‍​ ​സൂചിപ്പിക്കുന്നു

Noora T Noora T :