ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാക്കുമ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി ; അനുമോൾ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ പേര് എഴുതി ചേര്‍ത്ത നടിയാണ് അനുമോള്‍. സോഷ്യല്‍…