എന്തിനു വേണ്ടിയാണ് ഒരു നടനെ മുടി ട്രിം ചെയ്തു താടി വെട്ടി എന്നുള്ള നിസാര കാരണങ്ങൾ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നത്;ഷെയ്‌നിന് പിന്തുണയുമായി അഞ്ജലി!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതാരം ഷെയ്ൻ നിഗം ചെറിയ രീതിയിലൊന്നുമല്ല മലയാള സിനിമാ രംഗത്ത് കോളിളക്കങ്ങൾ സൃഷ്ടിക്കുന്നത്.നിർമാതാവ് ജോബി ജോർജുമായി…