സീരിയലിന്റെ ഷൂട്ടിങ്ങിനിടയിൽ തീ പിടുത്തത്തിൽ പൊള്ളലേറ്റു, 28 ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ! പിന്നീട് അവസരങ്ങളൊന്നുമില്ല; അനീഷ് രവി
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് അനീഷ് രവി. ടെലിവിഷൻ സീരിയലിലൂടെയും കോമഡി ഷോയിലൂടെയും…