അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നില്‍, മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്; ‘അമ്മ’യുടെ പ്രസിഡന്റായ മോഹന്‍ലാലിന് പല കത്തുകളും നല്‍കിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകന്
കഴിഞ്ഞ ദിവസമായിരുന്നു താര സംഘടനയായ അമ്മയില്‍ നിന്നും ഷമ്മി തിലകനെ പുറത്താക്കിയത്. ഇപ്പോഴിതാ അമ്മയില്‍ നിന്നും മമ്മൂട്ടി തന്നെ പിന്തുണച്ചു…