Amitabh Bachchan

സമൂഹമാധ്യമത്തിലും അല്ലാതെയുമുള്ള അവഹേളനം മടുത്തു; പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചൻ

ബോളിവുഡ് താര ജോഡികളില്‍ പ്രേക്ഷകര്‍ എന്നും ഉറ്റു നോക്കുന്നവരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ഇരുവരും…

മോഹന്‍ലാലിന് അഭിനന്ദനവുമായി അമിതാഭ് ബച്ചന്‍; ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കുമെന്ന് താരം

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നു കൊണ്ടു തന്നെ മലയാളികള്‍ക്കിടയിലെ ചര്‍ച്ചയാണ് ബറോസ്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന…

‘അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസം’; താരത്തെ പ്രശംസിച്ച് ക്രിസ്റ്റഫര്‍ നോളന്‍

ഇന്ത്യന്‍ സിനിമാതാരം അമിതാഭ് ബച്ചനെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. ജീവിക്കുന്ന ഇതിഹാസമാണ് അമിതാഭ് ബച്ചനെന്ന് ഫിയാഫ് ഇന്റര്‍നാഷണല്‍…

‘പെണ്‍മക്കളാണ് ഏറ്റവും നല്ലത്’; വൈറലായി അമിതാഭ് ബച്ചന്റെയും മകളുടെയും പഴയകാല ചിത്രം

ഇപ്പോഴും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് നടനാണ് അമിതാഭ് ബച്ചന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബച്ചന്‍ തന്റെ വിശേഷങ്ങളും ചിത്രങ്ങളും…

ഫിയാഫ് പുരസ്‌കാരം സ്വന്തമാക്കി അമിതാഭ് ബച്ചന്‍’ ആദരിക്കുന്നത് ഹോളിവുഡ് സംവിധായകരായ ക്രിസ്റ്റഫര്‍ നോളനും മാര്‍ട്ടിന്‍ സ്‌കോര്‍സേസും ചേര്‍ന്ന്

ഇന്‍ര്‍നാഷ്ണല്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് പുരസ്‌കാരം കരസ്ഥമാക്കി നടന്‍ അമിതാഭ് ബച്ചന്‍. ഫിലിം ആര്‍ക്കൈവ്സിന് ബച്ചന്‍…

കഴിവ് പാരമ്പര്യമാണ്..എന്റെ ആശംസകള്‍; മോഹന്‍ലാലിന്റെ മകളുടെ പുസ്തകത്തെ കുറിച്ച് അമിതാഭ് ബച്ചന്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ അഭിനന്ദനം. വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം 'ഗ്രെയ്ന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന ബുക്കിനെ കുറിച്ചുള്ള…

‘പുതിയ സിനിമയുടെ തുടക്കം ഇപ്പോഴും പേടിസ്വപ്നമാണ്’, അമിതാഭ് ബച്ചൻ.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. പ്രായമെത്രയാലും ബോളിവുഡില്‍ ഇന്നും താരരാജാവാണ് അദ്ദേഹം. ഇപോള്‍ പുതിയ സിനിമ തുടങ്ങുന്നതിന്റെ…

സമ്മാനത്തുക തുടർച്ചയായ 15 വർഷമായി കണ്ടുമടുത്ത ഭാര്യയുടെ മുഖം പ്ലാസ്റ്റിക് സർജറി ചെയ്യാനുപയോഗിക്കും..ശകാരിച്ച് അമിതാബ് ബച്ചൻ!

കോൻ ബനേഗാ ക്രോർപതി എന്ന റിയാലിറ്റി ഷോ ഒരു എപ്പിസോഡിൽ പങ്കെടുത്ത പറഞ്ഞ വ്യക്തി അമിതാഭ് ഭച്ചന് നൽകിയ മറുപടിയാണ്…

പ്രഭാസ്‌ ചിത്രത്തില്‍ അമിതാഭ് ബച്ചനും!

താരനിരകളെ കൊണ്ട് ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപത്തിയൊന്നാം ചിത്രം. പ്രഭാസിന്റെ പുതിയ ചിത്രത്തില് ഇതിഹാസ താരം…

എപ്പോഴും ആ ശബ്ദം കേള്‍ക്കാന്‍ ഇതാ ഒരു അവസരം..അമിതാഭ് ബച്ചന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

അമിതാഭ് ബച്ചന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ചെറിയ ഒരു തുക ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് എപ്പോഴും ആ ശബ്ദം കേള്‍ക്കാം. ആമസോണ്‍…

എന്റെ മരുമകളും പേരക്കുട്ടിയും വീട്ടിലേക്ക് പോയി, എനിക്ക് എന്റെ കണ്ണുനീര്‍ പിടിച്ചുനിര്‍ത്താനായില്ല. അവള്‍ എന്നോട് കരയരുതെന്ന് പറഞ്ഞു!

കോവിഡ് ബാധയെത്തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് നടന്‍ അമിതാഭ് ബച്ചനും മകനും.കോവിഡ് ഫലം നെ​ഗറ്റീവായതോടെ ഐശ്വര്യയും മകള്‍ ആരാധ്യയും…

ബച്ചന്‍ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പങ്കുവെച്ച്‌ ഗായിക ലത മങ്കേഷ്‌കര്‍

ബച്ചന്‍ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ നിരാശയും ആശങ്കയും പങ്കുവെച്ച്‌ ഗായിക ലത മങ്കേഷ്‌കര്‍. ലത മങ്കേഷ്‌കറിന്റെ വാക്കുകള്‍: 'ബച്ചന്‍…