ജയയല്ലാതെ മറ്റൊരാളുടേയും മുഖത്ത് ഞാൻ ഒരുതരി സന്തോഷം കണ്ടില്ല, ജയയുടെ വീട്ടുകാർക്ക് അമിതാഭുമായുള്ള വിവാഹത്തിന് താത്പര്യമില്ലായിരുന്നു; അമിതാഭ് ബച്ചന്റെ പിതാവിന്റെ വാക്കുകൾ!
ഇന്ത്യയിൽ നിരവധി ആരാധകരുള്ള, ഏവരും ഏറെ ബഹുമാനമിക്കുന്ന താരദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് അമ്പത്…