എന്റെ പേര് അമിതാഭ് ബച്ചന്‍’,എന്താണ് ബച്ചന്‍ ജി താങ്കളെഅറിയാത്തവരുണ്ടോ? ഗുഡ് നൈറ്റ് മോഹന്റെ ചോദ്യത്തിന് അമിതാഭ് ബച്ചൻ നൽകിയ മറുപടി വൈറൽ
ഇന്ത്യൻ സിനിമയുടെ ബിഗ് ബി രാജ്യത്തെ ഏറ്റവും നല്ല നടനും മനുഷ്യനുമാണെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ ജനപ്രിയ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ്…