‘ഞങ്ങള്‍ ജീനിയെയും അലാദിനെയും, ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണ്’; ആമിര്‍ഖാനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സംവിധായകന്‍
ആമിര്‍ഖാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു'ലാല്‍ സിംഗ് ഛദ്ദ'. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ സിനിമയുടെ സംവിധായകന്‍ അദ്വൈത് ചന്ദനും ആമിര്‍ ഖാനുമായി…