സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും ഇന്ന് സ്ത്രീകളെ കാണുന്നു; ന്റെ ജീവിതകാലത്ത് ഇതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” ; അമല അക്കിനേനി പറയുന്നു !
സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അമല അക്കിനേനി.സ്ത്രീ വിമോചനത്തേക്കുറിച്ച് പറയുമ്പോൾ ജീവിത ശൈലിയേക്കാൾ ചിന്താ പ്രക്രിയയാണ് പ്രധാനമെന്ന് പറയുകയാണ് താരം…
3 years ago