‘പ്രശാന്ത് നീല്‍ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റര്‍ 2’; യാഷിനെയും മറ്റ് കഥാപാത്രങ്ങളെയും അഭിനന്ദിച്ച് അല്ലു അര്‍ജുന്‍
റിലീസായി വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു കെജിഎഫ് 2. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ചിത്രം മുന്നേറുന്നത്.…