aliya bhatt

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു!

ബോ​ളി​വു​ഡി​ലെ​ ​ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​-​ ​ആ​ലി​യാ​ ​ഭ​ട്ട് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഇ​തി​ലൊ​ന്ന്.​ ​കോവിഡ്…

റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു!

ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്.ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് വാർത്തകൾ നേരത്തെ…

പത്മശ്രീ ലഭിച്ചതിന് കങ്കണയെ അഭിനന്ദിച്ച്‌ ബോളിവുഡ് താരം ആലിയ ഭട്ട്!

പത്മശ്രീ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം കങ്കണ രണാവത്.സ്വപ്നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കുമായി ഈ…

സഹോദരിയുടെ വിഷാദ രോഗത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്;മീഡിയയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്!

ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്.കുറച്ചു നാളുകളായി താരത്തിന്റെ വാർത്തകൾ വലിയ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ…

മകളെ കളങ്കമില്ലാതെ സ്നേഹിക്കുന്ന അച്ഛൻ;ചിത്രം കണ്ട് തെറ്റിദ്ധരിച്ച് ആരാധകർ!

ബോളിവുഡിന്‍റെ ക്യൂട്ട് ഗേളായ ആലിയ കപൂറിന്‍റെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.തന്റെ ഏറ്റവും…

രണ്‍ബീര്‍-ആലിയ ഭട്ട് വിവാഹം ജനുവരി 22 നോ? പക്ഷേ ഒരു ട്വിസ്റ്റ്!

ബോളിവുഡ് കാത്തിരുന്ന ആ വാർത്ത പുറത്തുവന്നിരിക്കുകയാണ്.പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ്, രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍ താരജോഡികൾക്കു ശേഷം രൺബീർ ആലിയ ഭട്ട്…

പാതിരാത്രി അലിയ ഭട്ടിന്റെ നമ്പറിനായി വിജയ് ദേവരകൊണ്ട നടത്തിയ ശ്രമം !

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട . അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രമാണ് വിജയ് ദേവര്കൊണ്ടക്ക് ആരാധകരെ…

ഫോട്ടോക്ക് പോസ് ചെയ്യാൻ പാപ്പരാസികൾ;ഇതൊരു ആശുപത്രിയാണ് ബഹളമുണ്ടാക്കരുതെന്ന് ആലിയ ഭട്ട്!

സിനിമാതാരങ്ങളെ കണ്ടാൽ വിടാതെ പിന്തുടർന്ന് ശല്യം ചെയ്യുന്നത് പാപ്പരാശികളുടെ പതിവാണ്.പലപ്പോഴും അതുകൊണ്ട് തന്നെ വലിയ സെക്യൂരിറ്റി വലയത്തോടെയാണ് പല താരങ്ങളും…

ആലിയ നടിയോ ? അതെനിക്ക് അറിയില്ലായിരുന്നു

ബോളിവുഡില്‍ ഏറ്റവും ‘ക്യൂട്ട്’ ആയ താരമായാണ് ആലിയ ഭട്ട്. കുട്ടിത്തം തുളുമ്പുന്ന മുഖമാണ് ആലിയ ഭട്ടിനെ ആകർഷണീയമാക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍…

എന്റെ മകൾ മറിയം വളരുമ്പോൾ ആ നടിയെപോലെ ആകണമെന്നാണ് ആഗ്രഹം – ദുൽഖർ സൽമാൻ

ദുൽഖർ സൽമാന്റെ കുഞ്ഞു മാലാഖ മറിയത്തിന്റെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട് . വളരുമ്പോൾ മറിയം സിനിമ ലോകത്തേക്ക് കടന്നെത്തുമോ എന്ന്…

പതിമൂന്നാം വയസിൽ വിഷാദരോഗത്തിന് അടിമപെടാൻ കാരണം സഹോദരിമാരുടെ സൗന്ദര്യം- വെളിപ്പെടുത്തലുമായി താരപുത്രി !

ഒരു സമയത്ത് ബോളിവുഡിൽ നിറഞ്ഞു നിന്ന നടിയാണ് പൂജ ഭട്ട് . ഇപ്പോൾ പൂജയുടെ അനിയത്തി ആലിയാ ഭട്ടാണ് ബോളിവുഡ്…

പ്രേമം തലക്ക് പിടിച്ച് ആലിയ ഭട്ട് ; കാണുന്നവരെയെല്ലാം രൺബീർ എന്ന് വിളിക്കുന്നു !

ചടുലന്‍ നൃത്തരംഗങ്ങളും മനോഹരമായ ദൃശ്യവിസ്മയവും തീര്‍ത്താണ് കളങ്കിന്‍റെ ട്രെയിലര്‍ പ്രേക്ഷക ഹൃദയങ്ങള്‍ കവരുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച് അനുഭവം പകരുന്നതാകുമെന്നും…