സഞ്ജയ് ലീല ബന്‍സാലിക്കും ആലിയ ഭട്ടിനും സമന്‍സ്; നടപടി റെഡ് സ്ട്രീറ്റായിരുന്ന കാമാത്തിപുരയിലെ ഗംഗുബായുടെ വളര്‍ത്തുമകന്റെ പരാതിയില്‍
ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും ആലിയ ഭട്ടിനും സമന്‍സ്. ഗംഗുഭായ് കത്ത്യവാടി എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സമന്‍സ്…