ആലിയ ഭട്ടിന്‍റെ സ്വിമ്മിംഗ് പൂളില്‍ പാമ്പ്!

നടി ആലിയ ഭട്ടിന്‍റെ സ്വിമ്മിംഗ് പൂളില്‍ പാമ്ബ്. താരത്തിന്റെ അമ്മയാണ് ഈ സംഭവം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.ഇന്ന് ഞങ്ങളുടെ സ്വിമ്മിംഗ് പൂളില്‍ ഒരു അതിഥി വന്നു. ആദ്യം വെള്ളം കുടിക്കാനായി കയറിയതാണ്. പക്ഷെ പിന്നെ ഒന്ന് കുളിക്കുകയും കൂടി ചെയ്തു. ആലിയയുടെ അമ്മ സോണി റസ്ദാന്‍ വീഡിയോക്ക് നല്‍കിയ ക്യാപ്‌ഷന്‍ ഇതാണ്. പൂളില്‍ ആരുമില്ലാതിരുന്ന നേരത്താണ് പാമ്ബിന്റെ വരവ്. ഒടുവില്‍ പാമ്ബു കുറ്റിക്കാടിനുള്ളിലേക്ക് കയറിപ്പോകുന്നതായും കണ്ടെന്ന് സോണി പറയുന്നു.

ഈ വാര്‍ത്ത കണ്ടതും രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു സിംഗിന് ഞെട്ടലാണുണ്ടായത്. ‘ഇത് ഭീതിദായകമാണ്’ എന്നായിരുന്നു നീതു സിംഗിന്റെ പോസ്റ്റ്.

ABOUT ALIYA BHATT

Vyshnavi Raj Raj :