ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം; ആലിയയ്ക്ക് സംഭവിച്ചത് അംഗീകരിക്കാനാവില്ല, നിയമപരമായി നേരിടുമെന്ന് രണ്‍ബീര്‍ കപൂര്‍
അനുവാദമില്ലാതെ നടി ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. നടിയുടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു രഹസ്യമായി പകര്‍ത്തിയത്.…