Ajith Kumar

വിജയ് അങ്കിളും, അജിത്ത് അങ്കിളുമാണ് ഡാര്‍ളിങ്ങ് അങ്കിള്‍സ്; ഷൂട്ടിംഗ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബേബി മോണിക്ക

മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരങങളില്‍ ഒരാളായി മാറിയ താരമാണ് ബേബി മോണിക്ക. മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നതെങ്കിലും…

മാസ്‌ക് വെയ്ക്കാതെ അടുത്ത് വന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു, ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി നടന്‍ അജിത്ത്

മാസ്‌ക് വെയ്ക്കാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് നടന്‍ അജിത്ത്. ഇതിന്റെ വീഡിയോ ആണ്…

തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്; 6 മെഡലുകള്‍ കരസ്ഥമാക്കി നടന്‍ അജിത്ത് കുമാര്‍

46ാം തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ 6 മെഡലുകള്‍ കരസ്ഥമാക്കി സൂപ്പര്‍താരം അജിത്ത് കുമാര്‍. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നായി…

സുഹൃത്തുക്കള്‍ക്കൊപ്പം കൊല്‍ക്കത്തയിലേയ്ക്ക് സൈക്കിള്‍ യാത്ര നടത്തി അജിത്ത്; വൈറലായി ചിത്രങ്ങള്‍

സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടന്‍ അജിത്ത്. ബൈക്ക് റേസ്, കാര്‍ റേസ്, എയ്‌റോ മോഡഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ…

മൈക്കിള്‍ ജാക്‌സനൊപ്പം അജിത്തും ശീലിനിയും; വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശാലിനിയും അജിത്തും. ഇപ്പോള്‍ ഇവരുടെ പഴയാകല ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അജിത്തും…

അജിത്താണ് എന്നെ അത് പഠിപ്പിച്ചത്;ഞാനിന്നും മറന്നിട്ടില്ല;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!

തമിഴകത്തിൽ മാത്രമല്ല മലയാള സിനിമയിലും ആരാധകരുള്ള നടനാണ് അജിത്ത് കുമാർ.അഭിനയംകൊണ്ടും,സ്വഭാവ സംവിശേഷതകൊണ്ടും മറ്റുള്ളവരിൽ നിന്നും മുന്നിൽ നിൽക്കുന്ന താരം കൂടെയാണ്…

ഇനി അജിത്തിൻറെ ചിത്രത്തിൽ വില്ലനായി അരവിന്ദ് സ്വാമി;ആവേശത്തിൽ ആരാധക ലോകം!

ഒരുകാലത്ത് തമിഴിലും മലയാളത്തിലും ഒരുപോലെ കത്തി നിന്ന താരമായിരുന്നു അരവിന്ദ് സ്വാമി.താരത്തിന് അന്നും ഇന്നും മലയാളത്തിലും തമിഴിലും ഏറെ ആരധകരാണ്…

കിടിലൻ ലുക്ക് ;തല അജിത്തിൻറെ പുത്തില ലുക്ക് ഏറ്റെടുത്ത് ആരാധകർ!

തമിഴിൽ മാത്രമല്ല മലയാളതിനലും ഏറെ ആരധകരുള്ള നടനാണ് തല അജിത്.താരത്തിന് അന്നും ഇന്നും ഏറെ ആരാധക പിന്തുണയാണ് .തമിഴകത്തിന്റെ ഇഷ്ട…

ശാലിനിയേയും അജിത്തിനേയും ഞെട്ടിച്ച് ആരാധകരുടെ പിറന്നാള്‍ സമ്മാനം!

തമിഴകത്തിൻറെ മാത്രമല്ല മലയാളികളുടെയും സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും.ഒരുസമയത്ത് മലയാള സിനിമയിലും തമിഴ് സിനിമയിലും തിളങ്ങിയ നടിയാണ് ശാലിനി.ഇന്നും മലയാളികളുടെ…

അജിത്തിൻറെ പുതിയ ചിത്രത്തിൽ താൻ ഇല്ലെന്ന് നസ്രിയ!

മലയാള സിനിമ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിൽ വളരെ പ്രിയങ്കരിയായ താരമാണ് നസ്രിയ.വളരെ പെട്ടന്നാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.മലയാളത്തിൽ മാത്രമല്ല…

ചെന്നൈ ബീച്ചിൽ സമയം ചിലവഴിച്ച് അജിത്തും കുടുബവും;കിടിലൻ ലുക്കിൽ തലയും!

ഏറെ ആരാധകരുള്ള താരകുടുബമാണ് അജിത്തിന്റേത്.താരങ്ങളുടെ ചിത്രങ്ങളൊക്കെയും വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്.ഇപ്പോഴിതാ താരങ്ങളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.പലപ്പോഴും സുരക്ഷയുടെ പ്രേഷണം…

തെന്നിന്ത്യയിൽ മികച്ച് നിൽക്കുന്നത് ആരൊക്കെ? ആരാധകരുടെ തെറ്റ് ചൂണ്ടിക്കാണിച്ച് നിരൂപകൻ!

മറ്റെല്ലാ ഭാഷകളിലെ നായകൻ മാരേക്കാളും വളരെ ഏറെ പ്രത്യകതയുള്ള നായകന്മാരാണ് തെന്നിത്യയിൽ.കൂടുതലായും ആരാധക പിന്തുണയുടെ കാര്യത്തിലും മികച്ചു നിൽക്കുന്നത് തെന്നിത്യയിലാണ്…