നായകന്റെ കൂടെ എന്റെ പേര് വെക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു ; ആവശ്യമുള്ളത് ചോദിച്ച് വാങ്ങണം ; ഐശ്വര്യ ലക്ഷ്മി
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. നിരവധി മികച്ച കഥാപാത്രങ്ങളെയാണ് നടി മലയാളികൾക്ക് സമ്മാനിച്ചത്. പൂങ്കുഴലി എന്ന കഥാപാത്രത്തിലൂടെ തിളങ്ങി…