ദേശീയ ചലച്ചിത്രപുരസ്‌കാര ജൂറി രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പട; ഒന്നും അറിയാത്തവരും പുസ്തകംപോലും വായിക്കാത്തവരുമൊക്കെയാണുള്ളത്; പുരസ്കാര സമ്പ്രദായം നിർത്തണം; അടൂർ
ദേശീയപുരസ്കാരമെന്ന സമ്പ്രദായം നിർത്തേണ്ട കാലം കഴിഞ്ഞുവെന്ന് ആഞ്ഞടിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്‌കാര ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറി.…