തന്നെ ക്രൂരമായി മര്‍ദ്ദിച്ചു, നിയമവിരുദ്ധമായാണ് പിടിച്ചു കൊണ്ടുപോയത്, തനിക്ക് നേരെ കരി ഓയില്‍ ഒഴിച്ചു; ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് ജയിലിലിട്ട നടി പറയുന്നു
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് മറാത്തി നടി…