നടി അപൂര്‍വ്വ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മുന്‍നടിയും യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ അപൂര്‍വ്വ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ധിമന്‍ തലപത്രയാണ് വരന്‍.…