നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണം; മരണത്തില്‍ സംശയങ്ങളുമായി ബന്ധുക്കള്‍, സൊണാലിയുടെ മരണം സിബിഐ അന്വേഷിക്കണം എന്നും ആവശ്യം
കഴിഞ്ഞ ദിവസമായിരുന്നു നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട്(42) മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ…