അത്തരം കഥാപാത്രങ്ങൾ എനിക്ക് ഉൾകൊള്ളാൻ കഴിയില്ല ; ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ഇൻഡ്സട്രി ഇതാണ് ;മനസ്സ് തുറന്ന് രേവതി!
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് രേവതി.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ രേവതി. ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായിക…