‘ഞാൻ നിങ്ങളോടൊപ്പം ചുവടുവയ്ക്കാൻ തുടങ്ങിയ ആ ദിവസം; നിങ്ങൾ കാണിച്ച സ്നേഹവും ആത്മബന്ധവും എനിക്ക് ഈ ജീവിതകാലത്തേക്കുള്ള സമ്മാനമാണ്;കുറിപ്പുമായി സുമലത
പി. പത്മരാജൻ സംവിധാനം ചെയ്ത മലയാളസിനിമയിലെ എക്കാലത്തെയും ക്ളാസിക് ചിത്രമായ തൂവാനത്തുമ്പികൾ.ചിത്രത്തിലെ ക്ലാര മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കില്ല .…