25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു, തന്നെയും മകളെയും കൊ ല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസില്‍ പരാതി നല്‍കി നടി ഗൗതമി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗൗതമി. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഗൗതമി രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്,…