ഞാനും എന്റെ കുടുംബവും നേരിടുന്ന സങ്കടങ്ങള്‍ വാക്കുകളാല്‍ പറഞ്ഞറിയിക്കാനാവില്ല; സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് കൊ ല്ലപ്പെട്ടു; നടിയാണ് മധുര നായ്ക്ക്
ഏറെ പ്രശസ്തയായ നടിയാണ് മധുര നായ്ക്ക്. ഇപ്പോഴിതാ നടി മധുര നായ്ക്കിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ കൊ ല്ലപ്പെട്ടുവെന്നുള്ള വാര്‍ത്തയാണ്…