ഇസ്രായേലില്‍ കുടുങ്ങിയ നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരിച്ചെത്തി
ഹമാസ് ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരികെയെത്തി.മുംബൈ വിമാനത്താവളത്തിലാണ് താരം എത്തിയത്. ഹൈഫ…
ഹമാസ് ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത് ബറൂച്ച ഇന്ത്യയില്‍ തിരികെയെത്തി.മുംബൈ വിമാനത്താവളത്തിലാണ് താരം എത്തിയത്. ഹൈഫ…
നടി കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ ദിവസമാണ് വാര്‍ത്താലോകത്ത് ചര്‍ച്ചയായത്. പാര്‍ക്കിണ്‍സണ്‍ രോഗവും മറവിയും കാരണം കഷ്ടത അനുഭവിക്കുകയാണ് കനകലത.…
ടെലിവിഷന്‍ താരം ശ്വേതയ്ക്കെതിരെ ഭര്‍ത്താവ് അഭിനവ് രംഗത്ത്. കഴിഞ്ഞ ഒമ്പത് മാസമായി മകന് റെയാന്‍ഷിനെ കാണാന്‍ ശ്വേത തന്നെ അനുവദിക്കുന്നില്ല…
സിക്കിമിലെ പ്രളയത്തില്‍ പ്രശസ്ത തെലുങ്ക് നടിസരള കുമാരിയെ കാണാതായതായി റിപ്പോര്‍ട്ട്. നടിയുടെ മകള്‍ നബിതയാണ് അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.…
സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വിലിന് കാരിയേരിയ്ക്ക് ദാരുണാന്ത്യം. സര്‍ജറിയെ തുടര്‍ന്ന് ആശുപത്രിയില്‍…
സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോളിവുഡ് നടി ബോബി ഡാര്‍ലിങ് യുവാവിനെ മര്‍ദിക്കുന്ന വിഡിയോ. ഡല്‍ഹി മെട്രോയിലാണ് സംഭവമുണ്ടായത് എന്നാണ് വിവരം.…
അടുത്തിടെ തമിഴ് താരം രേഖ നായര്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍…
മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതല്‍ ബോളിവുഡ് പ്രമുഖരിലേയ്ക്ക് കൂടി. നടന് രണ്‍ബീര്‍ കപൂറിന്…
നിരവധി സീരിയലുകളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്ന നടിയാണ് കനകലത. ഒരുകാലത്ത് ജനപ്രിയ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു കനകലത. ഇന്നും…
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഫറ ഷിബ്ല. ഇപ്പോഴിതാ ഒരു അഭമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ്…
പാകിസ്ഥാന് സിനിമാ-നാടക നടി മാഹിറ ഖാന് വിവാഹിതയായി. വ്യവസായി സലീം കരീം ആണ് നടിയെ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാം…
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, നടിയാണ് ഹന്‍സിക. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായി മാറിയ താരമാണ് ഹന്‍സിക. എന്നാല്‍ ഹന്‍സിക…