ചാത്തന്‍സേവ എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്, എന്താണെന്ന് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണ്, അതെന്താണെന്ന് അറിഞ്ഞാലേ അതിന്റെ ഗുണം ഉണ്ടാവുകയുള്ളൂ; മകളുടെ ജനനത്തെ കുറിച്ച് നാരയണന്‍ കുട്ടി
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് നാരായണന്‍കുട്ടി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ എംജി…