സീന്‍ എടുക്കാന്‍ നാല് ദിവസത്തോളം ഡീസലില്‍ കുളിച്ചു.., സീന്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ തലചുറ്റി വീണു. തലയ്ക്ക് ഇടി കിട്ടിയിരുന്നു, എല്ലാവരും ഓടി വന്ന് വെള്ളമൊക്കെ തന്നു; തുറന്ന് പറഞ്ഞ് നടന്‍ ഉണ്ണി ലാലു
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഉണ്ണി ലാലു. ഇപ്പോഴിതാ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന സീന്‍ എടുക്കാന്‍ നാല് ദിവസത്തോളം ഡീസലില്‍ കുളിച്ചുവെന്ന്…