ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് പിന്‍മാറി; കാരണം അപൂര്‍വരോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്
പ്രശസ്ത ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് പിന്‍മാറിയതായി വിവരം. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.…