‘ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എങ്ങനെയാവണമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കാന്‍ ഞാനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു’; ബാഹുബലിയേക്കാള്‍ വലുത് എന്ന അവകാശവാദവുമായി കമാല്‍ ആര്‍ ഖാന്‍
നിരവധി സൂപ്പര്‍ഹിറ്റ് താരങ്ങളെയും സൂ്പ്പര്‍ഹിറ്റ് ചിത്രങ്ങളെയും വിമര്‍ശിച്ച് എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര്‍ ഖാന്‍…