സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ്…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ്…
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സിനിമയിൽ ആരൊക്കെ വന്നുപോയാലും അതിലൊരു മാറ്റവും കാണില്ല. ചാനലുകളിൽ ഗാസ്റ്റായി ദിലീപ് പലപ്പോഴും എത്താറുണ്ട്.…
തമിഴ് സീരിയല്‍ താരമായ ലോകേഷ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തു. ഒക്ടോബര്‍ രണ്ടിന് വിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയ നടനെ…
സുകുമാരനും മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളും പേരക്കുട്ടികളുമെല്ലാം ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. സഹോദരങ്ങൾ തമ്മിലും മരുമക്കൾ…
പത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ നടനാണ് അശോകന്‍പെരുവഴിയമ്പലം എന്ന സിനിമയില്‍ തുടങ്ങിയ അശോകന്റെ ചലച്ചിത്ര ജീവിതത്തില്‍ പത്മരാജന്‍…
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് തന്റെ മുഖത്തിന്റെ അവകാശം ഡീപ്പ്‌കേക്ക് എന്ന ഡീപ്പ്‌ഫേക്ക് കമ്പനിയ്ക്ക്…
ബാങ്ക് തട്ടിപ്പുവഴി സിനിമാ നടന്‍ അന്നു കപൂറിന് നഷ്ടമായത് 4.36 ലക്ഷം രൂപ. പ്രമുഖ സ്വകാര്യ ബാങ്കിന്റെ പേരില്‍ കെ.വൈ.സി…
മലയാളി സിനിമാപ്രേമി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ്. ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഫുക്രി പരാജയപ്പെടാനുള്ള കാരണം…
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വികെ ശ്രീരാമന്‍. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ കടുത്ത രീതിയിലുളള വിമര്‍ശനമാണ് ഉയകുന്നത്. വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍…
നടന്‍ വിശാലിന്റെ വീടിന് നേരെ കല്ലേറ്. ചെന്നൈ അണ്ണാനഗറിലുള്ള വീടിന് നേരെ തിങ്കളാഴ്ച ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയത്.…
ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ഹീറോ കഥാപാത്രമാണ് 'വോള്‍വറിന്‍'. മാര്‍വലിന്റെ എക്‌സ് മെന്‍ ഫ്രാഞ്ചൈസിയില്‍ കഥാപാത്രമായെത്തിയത് നടന്‍ ഹ്യൂ ജാക്ക്മാനായിരുന്നു. 'ലോഗന്‍' എന്ന…
ഹാര്‍ട്ട്‌ലാന്‍ഡ് എന്ന കുടുംബ നാടക പരമ്പരയില്‍ ഫിന്‍ കോട്ടറായി അഭിനയിച്ച ഹോളിവുഡ് നടന്‍ റോബര്‍ട്ട് കോര്‍മിയര്‍ അന്തരിച്ചു. 33 വയസ്സായിരുന്നു.…