Actor

ബോളിവുഡ് സിനിമകള്‍ ചെയ്യില്ല; റിഷഭ് ഷെട്ടി

ബോളിവുഡ് സിനിമകള്‍ ചെയ്യില്ലെന്ന് കാന്താര സിനിമയിലൂടെ ശ്രദ്ധേയനായ തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടി. കന്നഡ സിനിമകള്‍ ചെയ്യാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും…

‘പെട്ടെന്ന് എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല’; തനിക്ക് വെസ്റ്റിബുലാര്‍ ഹൈപ്പോഫംഗ്ഷന്‍ ബാധിച്ചതിനെ കുറിച്ച് വരുണ്‍ ധവാന്‍

തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് വരുണ്‍ ധവാന്‍. വെസ്റ്റിബുലാര്‍ ഹൈപ്പോഫംഗ്ഷന്‍ ബാധിച്ചതിനെ കുറിച്ചാണ് വരുണ്‍ ധവാന്‍ പറയുന്നത്. രോഗം…

അന്ന് അമ്മ എന്നെ തല്ലിച്ചതച്ചു, തുണിയില്ലാതെ വീടില്‍ നിന്ന് പുറത്താക്കി; തുറന്ന് പറഞ്ഞ് അനുപം ഖേര്‍

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും തന്റേതായ സ്ഥാനം നേടിയ നടനാണ് അനുപം ഖേര്‍. താരം അവതാരകനായി എത്തുന്ന ചാറ്റ്‌ഷോയില്‍ അമ്മ ദുലാരി…

ഞാനല്ലെങ്കിലും ജോബി ചേട്ടന് മറ്റൊരു ആള് വന്നേ പറ്റൂ, എന്തുകൊണ്ട് അത് ഞാനായിക്കൂട’ ; ജോബിയെ കെട്ടിയതിന്റെ പേരില്‍ കേട്ട കളിയാക്കലുകളെ കുറിച്ച് സൂസന്‍ !

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലാകാരനാണ് ജോബി. കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബിയുടേത്. . ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും…

അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു, ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മനോജ് ബാജ്‌പേയ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിനിടെ…

കേരളത്തിലും ‘കാന്താര’ തരംഗം; കേരളത്തിലെ ഒരു തിയേറ്ററില്‍ നിന്ന് മാത്രം ലഭിച്ചത് ഒരു കോടി രൂപ

കന്നഡ ഭാഷയില്‍ നിന്ന് എത്തി ബോക്‌സോഫീസുകള്‍ കീഴടക്കി, ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കേരളത്തില്‍ നിന്നും…

പഠിപ്പിസ്റ്റായ ലീനയെ വീഴ്ത്തിയത് ആ ഒറ്റ ഡയലോഗില്‍ ; പെണ്ണ് കാണാൻ പോയപ്പോൾ സംഭവിച്ചത് ; ലാൽജോസ് പറയുന്നു !

കോളേജില്‍ എന്റെ വില്ലത്തരങ്ങളൊക്കെ മുഴുവനും കണ്ടിട്ടുള്ള ലീന . ഒരിക്കലും എന്നെ കല്യാണം കഴിക്കാന്‍ അവള്‍ സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല.…

യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യുവതാരം ഹരീഷ് കല്യാണ്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം…

‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല, പാട്ട് കോപ്പിയടിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ 'കാന്താര'. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൈക്കൂടം ബ്രിഡ്ജിന്റെ 'നവരസ'യുടെ കോപ്പിയാണിതെന്ന് പറഞ്ഞ് തൈക്കൂടം…

കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി ഋഷഭ് ഷെട്ടി

കന്നഡ ചിത്രം കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. നിലവില്‍…

കോടികള്‍ ജീവനാംശം നല്‍കിയാണ് മൂന്ന് തവണ വിവാഹിതനായത്; വിവാദപരാമര്‍ശത്തിന് പിന്നാലെ പവന്‍ കല്യാണിനെതിരെ വനിതാ കമ്മീഷന്‍

നടനും ജന സേവാ നേതാവുമായ പവന്‍ കല്യാണിനെതിരേ ആന്ധ്രപ്രദേശ് വനിതാ കമ്മീഷന്‍. വിവാഹത്തെ സംബന്ധിച്ച് നടന്‍ നടത്തിയ പരാമര്‍ശം വിവാദമായതിന്…

അടുത്ത സീരീസ് ഇറങ്ങിയാല്‍ ആ ത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല; അ ശ്ലീല വെബ് സീരീസിനെതിരെ ഒരു യുവാവ് കൂടി രംഗത്ത്

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത് ഭീഷണിപ്പെടുത്തി അ ശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന യുവതി യുവാക്കളുടെ പരാതിയായിരുന്നു. അ ഡല്‍ട്ട്‌സ് ഒണ്‍ലി…