വിമാനത്തില്‍ മദ്യം സൗജന്യമാണെന്ന് അറിഞ്ഞതോടെ ഒരുപാട് കുടിച്ചു, ഒടുവില്‍ നേരെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോയി; ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ അറിയാത്തത് മകള്‍ക്ക് കുറച്ചിലാണെന്നും മനോജ് ബാജ്‌പേയി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മനോജ് ബാജ്‌പേയി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ വിദേശത്തേക്കുള്ള…