വോഗ് മാസികയുടെ കവർ ഗേളായി സുഹാന ഖാൻ – ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ഉടൻ …

വോഗ് മാസികയുടെ കവർ ഗേളായി സുഹാന ഖാൻ – ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ഉടൻ …

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് ചുവടു വൈകാനൊരുങ്ങുകയാണ് സുഹാന ഖാൻ.
രണ്‍ബീര്‍ കപൂര്‍, സോനം കപൂര്‍, ബോബി ഡിയോള്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ നീളുന്ന ലിസ്റ്റിലേക്ക് സുഹാനയും ചേക്കേറുന്നു.

ഇത്തവണത്തെ വോഗ് മാസികയുടെ കവര്‍ ഗേള്‍ സുഹാന ഖാനാണ്. ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഭാഗമായാണ് വോഗ് സുഹാനയുടെ കവര്‍ പ്രസിദ്ധീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വോഗ് ബ്യൂട്ടി അവാര്‍ഡ്‌സ് 2018ന്റെ വേദിയില്‍ സുഹാനയുടെ പിതാവും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്‍ തന്നെയാണ് ഇത്തവണത്തെ കവര്‍ പ്രകാശനം ചെയ്തത്.

suhana khan vogue cover girl

Sruthi S :