ശ്രിന്ദ ആളാകെ മാറി !!വിവാഹശേഷമുള്ള ശ്രിന്ദയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നു ആരാധകർ !!

ശ്രിന്ദ ആളാകെ മാറി !!വിവാഹശേഷമുള്ള ശ്രിന്ദയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നു ആരാധകർ !!

അപ്രതീക്ഷിതമായാണ് നടി സ്രിന്റയുടെ വിവാഹ വാർത്ത സിനിമാലോകത്തു നിന്നും എത്തിയത്. . യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് ശ്രിന്ദയുടെ കഴുത്തിൽ താലി ചാർത്തിയത്.. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ആശംസകളുമായെത്തിയിരുന്നു. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്.

വിവാഹ ശേഷം ശ്രിന്ദ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത് . അതി സുന്ദരിയായ ശ്രിന്ദയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.ഇങ്ങനെയൊക്കെ വിവാഹം ഒരാളെ മാറ്റിയെടുക്കുമോ എന്ന അത്ഭുതത്തിലാണ് ആരധകർ.

srindas photos after marriage

Sruthi S :