തൃഷയുടെയും ഹൻസികയുടേയും ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു !! ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് ?!

തൃഷയുടെയും ഹൻസികയുടേയും ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു !! ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് ?!

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ഹാക്കിങ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലെ രണ്ട് താരസുന്ദരിമാരുടെ ഫോണുകൾ ഒരേ സമയം ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. തൃഷയും ഹന്സികയുമാണ് ഹാക്കർമാരുടെ വിരുതിന് ഇരയായിരിക്കുന്നത്.

ഇരുവരും ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. സുഹൃത്തുക്കൾ നമ്പർ അയച്ചു തരണമെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നുമായിരുന്നു തൃഷയ്‌ഡ്‌ ട്വീറ്റ്. രണ്ടു മണിക്കൂറിനകം ഈ ട്വീറ്റിന് മറുപടിയായി ഹൻസികയും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമാക്കി. സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകുമെന്നാണ് ഇരുവരും വ്യക്തമാക്കിയിട്ടുള്ളത്.

ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതോടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങളും ഉടൻ പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ.

South Indian actress’s phone get hacked

Abhishek G S :