കേരളത്തെ അകമഴിഞ്ഞു സഹായിച്ച് സോനം കപൂറും ആലിയയും !! അവർ കൊടുത്തത് അഞ്ചോ പത്തോ ലക്ഷങ്ങളല്ല…പ്രശസ്‌തിക്കായി ഫേസ്‌ബുക്ക് പോസ്റ്റിടാനും താരങ്ങൾ തയ്യാറായില്ല !!

കേരളത്തെ അകമഴിഞ്ഞു സഹായിച്ച് സോനം കപൂറും ആലിയയും !! അവർ കൊടുത്തത് അഞ്ചോ പത്തോ ലക്ഷങ്ങളല്ല…പ്രശസ്‌തിക്കായി ഫേസ്‌ബുക്ക് പോസ്റ്റിടാനും താരങ്ങൾ തയ്യാറായില്ല !!

പ്രളയം ഒരു ദുരിതമായി കേരളത്തെ വേട്ടയാടുമ്പോൾ സഹായവുമായി ലോകമെമ്പാടുമുള്ളവർ എത്തിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ മറ്റു ഇൻഡസ്ട്രികളിൽ നിന്നും സഹായങ്ങൾ ഒഴുകി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിൽ നിന്ന് സോനം കപൂറും, ആലിയ ഭട്ടും സഹായവുമായി എത്തിയിരിക്കുകയാണ്. പക്ഷെ വർ നൽകിയ തുക എത്രയാണെന്ന് പുറത്തു പറഞ്ഞിട്ടുമില്ല. പ്രശസ്തിക്കായി തുക പുറത്തു പറയാൻ താല്പര്യമില്ലെന്നാണ് ഇവർ പറയുന്നത്.

റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തതോടെയാണ് ഈ വിവരങ്ങളൊക്കെ പുറം ലോകമറിയുന്നത്. മുൻപ് നടൻ ഷാരൂഖ് ഖാൻ സഹായിച്ചതും റസൂൽ പൂക്കുട്ടിയുടെ ട്വീറ്റിൽ കൂടിയാണ് ജനങ്ങൾ അറിഞ്ഞത്. സഹായം ചെയ്യുന്ന പലരും പുറത്തു പറയാൻ തയ്യാറാകുന്നില്ല. ഇത്തരമൊരു കാര്യത്തിന് സഹായിക്കുന്നത് തങ്ങളുടെ പ്രശസ്‌തിക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ കാര്യമില്ലെന്നാണ് ഇവരുടെ പക്ഷം.

Sonam Kapoor and Alia Bhatt donates for Kerala flood

Abhishek G S :